ശ്രീ കല്ലമ്മൻ ധ്യാനശ്ലോകം കല്ല്യേ! കല്യാണദായീ സകലജനമനേ മാതൃഭാവം പകർന്നീ കല്ലമ്മൻ കോവിലിൽ നീ അശരണ ശരണേ വന്നത് ഭാഗ്യമായീ എല്ലാം ഉള്ളിൽ നിറഞ്ഞുള്ളൊരു ജഗദധിപേ നിന്നെ വാഴ്ത്തുന്നു ഞങ്ങൾ ഫുല്ലാബ്ജോദയശാന്ത ശാന്തിദമയീ നീയേ നമുക്കാശ്രയം ————————- അംബികാ ഹൃദയാനന്ദം മാതൃഭീ: പരിപാലിതം ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം ————————– ഓം ഹ്രീ നമ:ശിവായ: ————————–ഓം നമോ നാരായണായ: —————————