ശ്രീ കല്ലമ്മൻ ധ്യാനശ്ലോകം
കല്ല്യേ! കല്യാണദായീ സകലജനമനേ
മാതൃഭാവം പകർന്നീ
കല്ലമ്മൻ കോവിലിൽ നീ അശരണ ശരണേ
വന്നത് ഭാഗ്യമായീ
എല്ലാം ഉള്ളിൽ നിറഞ്ഞുള്ളൊരു ജഗദധിപേ
നിന്നെ വാഴ്ത്തുന്നു ഞങ്ങൾ
ഫുല്ലാബ്ജോദയശാന്ത ശാന്തിദമയീ
നീയേ നമുക്കാശ്രയം
————————-
അംബികാ ഹൃദയാനന്ദം
മാതൃഭീ: പരിപാലിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹം ഗണനായകം
————————–
ഓം ഹ്രീ നമ:ശിവായ:
————————–
ഓം നമോ നാരായണായ:
—————————