ക്ഷേത്രത്തിലെ വഴിപാടുകൾ
വഴിപാടുകൾ
| വഴിപാട് | രൂപ |
|---|---|
| അഭിഷേകം (ജലം) | 15.00 |
| അഭിഷേകം (മഞ്ഞൾ) | 100.00 |
| അഭിഷേകം (കുങ്കുമം) | 200.00 |
| അഷ്ടാഭിഷേകം | 500.00 |
| ജന്മനക്ഷത്ര പൂജ | 700.00 |
| ഐശ്വര്യ / രേവതി പൂജ | 1500.00 |
| കാര്യസിദ്ധി പൂജ | 700.00 |
| ഗണപതി ഹോമം | 200.00 |
| മുഴുക്കാപ്പ് (ദേവിയ്ക്ക്) | 150.00 |
| മുഴുക്കാപ്പ് (ഗണപതി) | 100.00 |
| ദിവസപൂജ (മുഴുക്കാപ്പ്) ഉൾപ്പെടെ | 700.00 |
അർച്ചനകൾ
| വഴിപാട് | രൂപ |
|---|---|
| അഷ്ടോത്തരാർച്ചന | 20.00 |
| ഭാഗ്യസൂക്തം | 20.00 |
| സ്വയംവരാർച്ചന | 20.00 |
| രക്തപുഷ്പാഞ്ജലി | 30.00 |
| വിദ്യസൂക്തം | 30.00 |
| കുങ്കുമാർച്ചന | 30.00 |
| നൂൽജപം | 20.00 |
| ഐക്യമത്യ മഹാസൂക്തം | 30.00 |
നിവേദ്യങ്ങൾ
| വഴിപാട് | രൂപ |
|---|---|
| അരവണ (1/4 ലി) | 150.00 |
| പായസം (1/4 ലി) | 120.00 |
| പാൽപ്പായസം (1/4 ലി) | 120.00 |
| നെയ്യ്പ്പായസം (1/4 ലി) | 120.00 |
| ഇടിച്ചുപിഴിഞ്ഞുപായസം | 120.00 |
| മഞ്ഞപ്പൊങ്കൽ | 120.00 |
| വെണ്ണ | 50.00 |
| തിരുമധുരം | 40.00 |
മറ്റുവഴിപാടുകൾ
| വഴിപാട് | രൂപ |
|---|---|
| തുലാഭാരം | 120.00 |
| ചോറൂണ് | 75.00 |
| നാമകരണം | 75.00 |
| വിവാഹം | 100.00 |
| താലിപൂജ | 75.00 |
| താക്കോൽ പൂജ | 75.00 |
| പേനപൂജ | 20.00 |
മറ്റുവഴിപാടുകൾ
| വഴിപാട് | രൂപ |
|---|---|
| മാലപൂജ | 20.00 |
| നടയ്ക്ക് വയ്ക്കൽ | 20.00 |
| തട്ടം നിവേദ്യം | 25.00 |
| വാഹന പൂജ | 150.00 |
| 4 ചക്രം | 101.00 |
| ഇരുചക്രം | 101.00 |
| പുഷ്പാഭിഷേകം | 20,000.00 |