രാമായണ പാരായണം നടത്തിയ ശ്രീ. വിജയനെ പൊന്നാട- അണിയിച്ചശേഷം ഡോ.ടി.പി. ശങ്കരൻകുട്ടിനായർ
എഴുന്നള്ളത്ത്
ക്ഷേത്ര കലശപൂജ
എഴുന്നള്ളത്ത്
ക്ഷേത്രം അറുപതുകളിൽ
മേൽശാന്തിയുടെ ദീപാരാധന
ക്ഷേത്രം ഇന്ന് (2011)
സിനിമാതാരം മേനക സകുടുംബം ക്ഷേത്രത്തിൽ
ക്ഷേത്ര ദർശനത്തിനെത്തിയ അശ്വതി തിരുനാൾ തമ്പുരാട്ടിക്ക് - പൂർണ്ണകുംഭം നൽകി ശാന്തിക്കാർ സ്വീകരിക്കുന്നു.
ഐശ്വര്യ പൂജയ്ക്കെത്തിയ സംഗീത പ്രതിഭ ശ്രീമതി സി.- എസ്. രാധാ ദേവിയെ പ്രസിഡന്റ് സ്വീകരിക്കുന്നു .
വാർഷിക സമ്മേളനത്തിൽ ഡോ. കൃഷ്ണപ്രസാദ ശ്രീധർ- പ്രഭാഷണം നടത്തുന്നു.
ക്ഷേത്രപ്രവർത്തകർ സംഗീത പ്രതിഭ പ്രൊഫ. തിരുവല്ല-തങ്കമ്മയോടൊപ്പം
കല്ലമ്മൻ വാർഷിക കൂട്ടായ്മയിൽ കുമാരി എസ്.ദേവി- പ്രാർത്ഥന ചൊല്ലുന്നു.ഡോ എസ് .കെ. രാമചന്ദ്രൻനായർ ആയിരുന്നു മുഖ്യപ്രഭാഷകൻ.
പ്രൊഫസർ ധർമ്മരാജയ്യർ ഐശ്വര്യപൂജയ്ക്ക് ലളിതാസഹസ്രനാമം ചൊല്ലിയതിനു ശാരദാ നായരെ ആദരിക്കുന്നു
ഹോട്ടൽ ഗീതിൽ നടന്ന ഭക്തജനസംഗമത്തിൽ ശ്രീമതി മണ്ണടി പൊന്നമ്മ പ്രസംഗിക്കുന്നു.
രേവതി നാളിലെ ഐശ്വര്യ പൂജയ്ക്ക് തുടക്കം
കല്ലമ്മൻ പൊങ്കാല
എഴുന്നള്ളത്തിനുള്ള തയ്യാറെടുപ്പിൽ
പരേതനായ ഗോവിന്ദൻ തന്ത്രി ക്ഷേത്രത്തിൽ അവസാനമായി നടത്തിയ- പുഷ്പാർച്ചന
ക്ഷേത്ര ഭാരവാഹികൾ - ഉത്സവ കാലത്ത് കർമ്മപഥത്തിൽ
ചിത്രകാരി കുമാരി നൊക്കാനോ (ജപ്പാൻ ) ക്ഷേത്രത്തിൽ എത്തിയപ്പോൾ പ്രൊഫ. തിരുവല്ല തങ്കമ്മയോടൊപ്പം
കല്ലമ്മൻ ക്ഷേത്ര മാഹാത്മ്യം - 2004 - ൽ പ്രകാശനം ചെയ്തപ്പോൾ- കൗൺസിലർ ശ്രീ. ആർ. ഹരികുമാർ ആദ്യകോപ്പി ക്ഷേത്ര മേൽശാന്തി ശ്രീ. ചന്ദ്രശേഖരൻപോറ്റിക്ക് നൽകുന്നു.
ക്ഷേത്ര മാഹാത്മ്യത്തിന്റെ കോപ്പി ശ്രീ കെ.എസ്. നടരാജപിള്ളക്ക് -നൽകുന്നു
ക്ഷേത്ര മാഹാത്മ്യത്തിന്റെ കോപ്പി പി.ആർ.എ. സെക്രട്ടറി ശ്രീ. പി. സുകുമാരന് നൽകുന്നു .
യോഗം ഉദ്ഘാടനം ചെയ്ത ജി. മോഹൻകുമാറിനെ ട്രസ്റ്റ് ചെയർമാൻ ഡോ. ടി പി ശങ്കരൻകുട്ടി നായർ ഷാളണിയിച്ച് ആദരിക്കുന്നു
നവരാത്രി ഉത്സവാനന്തരം ചെയർമാൻ ശങ്കരൻകുട്ടി നായർ ഒരു കുട്ടിക്ക് ആദ്യാക്ഷരം കുറിക്കുന്നു
ജി മോഹൻകുമാർ പ്രശസ്‌ത കവിയും ഡോക്ടറുമായ ആർ. എസ് സുകേഷിനെ ആദരിക്കുന്നു
ശ്രീ കല്ലമ്മൻ ദുർഗാദേവി ക്ഷേത്രത്തിന്റെ മുകൾഭാഗം
മുഖ്യരക്ഷാധികാരിയും ട്രസ്റ്റ് ജോയിന്റ് ഡയറക്ടറുമായ ജയശ്രീ സുന്ദരേശൻ നായർ പൊതുയോഗത്തിനു നന്ദി പറയുന്നു
ഖജാൻജി ഡോ. ടി ഗംഗാദേവിയെ (റിട്ട. പ്രിൻസിപ്പൾ ) ജി. മോഹൻകുമാർ ഷാളണിയിക്കുന്നു
നടിയും നർത്തകിയുമായ ഗിരിജാ സുരേന്ദ്രനെ ജി. മോഹൻകുമാർ ഷാളണിയിക്കുന്നു
ക്ഷേത്രാങ്കണത്തിൽ മുൻപ്രസിഡന്റ് ജി. രാമചന്ദ്രൻ നായർ സെക്രട്ടറി വിജയൻ മേനോൻ, ആർ. സുകുമാർ നായർ എന്നിവർ
ദേവി ഭക്തനായ നന്ദകുമാർ (റിട്ട. ഐ. എ എസ് ) ഒരു പൊതുയോഗത്തിൽ പ്രഭാഷണം നടത്തുന്നു
പത്മഭൂഷൺ മാനനീയ പരമേശ്വരൻ ജി (ഡയറക്ടർ, വിചാരകേന്ദ്രം) കല്ലമ്മൻ പൊതുയോഗത്തിൽ ആത്മീയപ്രഭാഷണം നടത്തുന്നു
പൊതുയോഗത്തിൽ നന്ദകുമാർ ദീപം തെളിക്കുന്നു. പി. പരമേശ്വരനും ശങ്കരൻകുട്ടി നായരും സമീപം
മുഖ്യരക്ഷാധികാരി പി ഡി സുരേഷ്ബാബു ക്ഷേത്രാങ്കണത്തിൽ ആദ്യാക്ഷരം കുറിക്കുന്നു
ഹോരക്കാട്ടില്ലത്തെ പൂജാരികൾ കല്ലമ്മൻ താഴികക്കുട പൂജ നടത്തി മടങ്ങുന്നു
നടിയും ഗായികയുമായ സി. എസ് രാധാദേവിക്ക് കല്ലമ്മൻ യോഗത്തിൽ ചെയർമാൻ ഡോ. ശങ്കരൻകുട്ടി നായർ മംഗളപത്രം നൽകി ആദരിക്കുന്നു
കല്ലമ്മൻ പൊതുയോഗത്തിൽ പ്രൊഫസർ ടി. പി ശങ്കരൻകുട്ടി നായർ പ്രസംഗിക്കുന്നു. തൊട്ടടുത്ത് മുൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. കെ നായർ ക്ഷേത്രം പ്രസിഡന്റ് ജി. രാമചന്ദ്രൻ നായർ തുടങ്ങിയവരെ കാണാം
കല്ലമ്മൻ ദേവിയെ ആനപ്പുറത്തു എഴുന്നള്ളിക്കുന്നു
ഹോരക്കാട്ടില്ലത്തെ തന്ത്രി ഗോവിന്ദൻ നമ്പൂതിരി കല്ലമ്മനിൽ നവകപൂജ നടത്തുന്നു